പെരിന്തൽമണ്ണ: ജൂബിലി റോഡിലെ മുൻകാല വ്യാപാരി കാവുങ്ങൽ പറമ്പിൽ നെച്ചിയിലകത്ത് അബ്ദുൽ ഖാദർ (കായിപ്പ-78) നിര്യാതനായി. മുൻ ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: സൈനബ.
പാലേംപടിയൻ (പെരിന്തൽമണ്ണ). മക്കൾ: ഫിറോസ്, ഫസൽ, രഹന, ഷറഫുദ്ദീൻ. മരുമക്കൾ: നിഷ പറമ്പൻ (ഇരുമ്പുഴി), അസീസ് ഒറവുതൊടി (കരിങ്ങനാട്), ഫെമിന തെങ്ങിങ്ങൽ (കട്ടുപ്പാറ), പരേതനായ മുസ്തഫ മണ്ണിൽ (താഴെക്കോട്).