കരുവാരകുണ്ട്: തരിശിലെ ചൂരക്കുത്ത് ബാപ്പുട്ടിയുടെ മകൻ ഇസ്മായിൽ (50) നിര്യാതനായി. വർഷങ്ങളോളം സൗദിയിലും ദുബൈയിലും പ്രവാസിയായിരുന്നു. ഭാര്യ: ജസീറ. മക്കൾ: ഷാനിൽ, ഷഫാഫ്, ഷഫിൻ.