പുളിക്കല്‍: സിയാംകണ്ടം തിരുമല മുത്തേടത്ത് വീട്ടില്‍ പരേതനായ അറമുഖന്റെ മകന് കൂടംവെട്ടി ചന്ദ്രന് (49) നിര്യാതനായി. മാതാവ്: ചിന്നമ്മു. ഭാര്യ: മിനി. മക്കള്‍: ആര്യ, ആദിത്യ.