കോഴിച്ചെന: വാളക്കുളം കുണ്ടുകുളം സ്വദേശിയും തെന്നല പഞ്ചായത്ത് മുൻ അംഗവുമായിരുന്ന പരെടത്ത് ആലിബാപ്പു ഹാജി (81) നിര്യാതയായി. ഭാര്യ: നഫീസു. മക്കൾ: സൈതലവി, മുഹമ്മദ് റഫീഖ്, നാസർ, അബ്ദുൽ കരീം, നിസാമുദ്ദീൻ, സമീറ. മരുമക്കൾ: കോയ വെന്നിയൂർ, ഷരീഫ, നസീമ, ഹസീന, ഫസീല, മുഫീദ.