മാള: പൂപ്പത്തി സൗത്ത് കുരുവിലശ്ശേരി കാര്യേടത്ത് ബിജു (50) നിര്യാതനായി. വ്യാപാരിയായിരുന്നു. ഭാര്യ: ജിഷ. മക്കൾ: അഖിൽ, അതുൽ, അദ്വൈത്.