പട്ടിക്കാട്: പൂവന്‍ചിറ കനാല്‍പാലം പുതുപറമ്പില്‍ ചന്ദ്രശേഖരന് നായര്‍ (88) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കള്‍: വിജയകുമാര്‍, പ്രേമ, ശോഭന, മഞ്ജു. മരുമക്കള്‍: രത്നമ്മ, രാജഗോപാല്‍, ശ്രീനിവാസന്, പരേതനായ മോഹനന്.