മായന്നൂര്‍: മൂരിത്തൊടിയില് ഹരിദാസന് (66) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: സുബിന്, സനോജ് (സിവില്‍ എന്‍ജിനീയര്‍), സിനിജ. മരുമക്കള്‍: സന്തോഷ്, അര്‍ച്ചന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാമ്പാടി ഐവര്‍മഠത്തില്‍.