കൊടകര: കാവുംതറ കുന്നുമ്മല്‍ ഉണ്ണിച്ചെക്കന്റെ ഭാര്യ ജാനകി (72) നിര്യാതയായി. മക്കള്‍: രവി, രതിക, രജിത. മരുമക്കള്‍: പ്രീതി, വത്സന്, ഉണ്ണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പോട്ട ശ്മശാനത്തില്‍.