പടപ്പറമ്പ്: വാഴക്കോട് സ്വദേശി പാറമ്മൽ മുസ്തഫ (മുത്തു -53) നിര്യാതനായി. പ്രവാസിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫാസിൽ മുബാറക് (സൗദി) ദല്ലൂല, നാദിയ, നജാ മുസ്തഫ.
മരുമകൻ: ഹിജാസ് (കടുങ്ങപുരം). സഹോദരങ്ങൾ: അബ്ദുൽ കരീം (സൗദി), അബ്ദുൽ അസീസ് സഖാഫി (അധ്യാപകൻ മഅ്ദിൻ പബ്ലിക് സ്കൂൾ), കുഞ്ഞാത്തു, ആസ്യ, ഖദീജ, പരേതരായ അഹമ്മദ്കുട്ടി, ഹംസ, പോക്കു, ആമിന, സുലൈഖ.