പട്ടാമ്പി: പൂവ്വക്കോട് ചരലിൽ ഇബ്രാഹിം (മാനുപ്പു-72) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: റസിയ, ബുഷറ, ശറഫുദ്ദീൻ, മുസ്തഫ. മരുമക്കൾ: ഉസ്മാൻ, ഇബ്രാഹിം, നാസ്നി, സൽമത്ത്.