വണ്ടാഴി: പേഴുംകുറ പരേതനായ പി.കെ. ഗോപാലന്റെ ഭാര്യ ടി.സി. വസുന്ധര (85) നിര്യാതയായി. മക്കൾ: അശോക് കുമാർ, ബ്രിന്ദ. മരുമക്കൾ: വന്ദന, ചെന്താമര.