തൃത്താല: ആലൂർ കരുപറമ്പിൽ സുകുമാരൻ (74) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: പരേതനായ നാരായണ മേനോൻ. മാതാവ്: പരേതയായ കരുപറമ്പിൽ നാരായണി അമ്മ. സഹോദരി: രാധ.