കോട്ടക്കൽ: സൂപ്പി ബസാർ സ്വദേശി കൊയപ്പത്തൊടി അയമുട്ടി (68) നിര്യാതനായി. ഭാര്യ: കുളമ്പിൽ ബീയുമ്മ. മക്കൾ: റഫീഖ്, ഷറഫു, ഷിഹാബ്, അൻവർ, ജമീല. മരുമക്കൾ: റയ്ഹാനത്ത്, ആസ്യ, റഫിയ, സഫീദ.