കോട്ടക്കൽ: നഗരത്തിൽ റേഷൻകട നടത്തിയിരുന്ന അരിച്ചോൾ സ്വദേശി ചെമ്മാട്ട് മുഹമ്മദ് ഹനീഫ (67) നിര്യാതനായി. ഭാര്യ: മറിയാമു വൈലത്തൂർ. മക്കൾ: ഹാരിസ്, ഹഫ്സീന.
മരുമക്കൾ: റഹ്മത്ത് ഉള്ളണം, ഷമീർ കുന്നുംപുറം. സഹോദരങ്ങൾ: ആസ്യ, മുഹമ്മദ് ഷരീഫ്, ഷംസുദ്ദീൻ, പരേതനായ റസാഖ്. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് വലിയപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.