നീലേശ്വരം: ബളാൽ പേറയിൽ കുഞ്ഞിക്കേളു നായർ (84) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുരേന്ദ്രൻ, രമേഷ് (ഓട്ടോഡ്രൈവർ), ഗീത, ജയശ്രീ (അധ്യാപിക ഗവ. കോളജ് എളേരിത്തട്ട്). മരുമക്കൾ: രാധ, ബിന്ദു (അംഗൻവാടി വർക്കർ), സനിൽ (എ.പി.ഒ ഹൊസ്ദുർഗ് ജില്ല ജയിൽ), ബാലചന്ദ്രൻ (ഉദുമ). സഹോദരങ്ങൾ: കുഞ്ഞമ്പുനായർ, കാർത്യായനിയമ്മ, കുഞ്ഞമ്മാമറമ്മ, മാധവിയമ്മ.