നീലേശ്വരം: കൊട്രച്ചാലിലെ ചിരുതൈ വെങ്ങാട്ട് (92) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ തായത്ത്. മക്കൾ: ദേവകി, ശാരദ, നാരായണൻ, പരേതനായ രവി. മരുമക്കൾ: സദാനന്ദൻ (മഞ്ചേശ്വരം), ചന്ദ്രി (എട്ടികുളം), പ്രേമ (കൊട്രച്ചാൽ).