നീലേശ്വരം: മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ (62) നിര്യാതനായി. പരേതരായ കൃഷ്ണൻ മടിയൻ, പാർവതി എന്നിവരുടെ മകനാണ്. ഭാര്യ: കെ. ദേവകി. മക്കൾ: പ്രജീഷ് (മടിക്കൈ സർവിസ് സഹകരണ ബാങ്ക്), വിജേഷ് (കുവൈത്ത്), ജിതേഷ്. സഹോദരൻ: സുകുമാരൻ (മധുരംകൈ).