നീലേശ്വരം: ബിരിക്കുളം മേലാഞ്ചേരിയിലെ അഴകത്ത് പാലോലിമണ്ണിൽ ചെറിയാൻ തോമസ് (രാജു-75) നിര്യാതനായി. പ്രകാശ് എസ്റ്റേറ്റ് മുൻ സൂപ്രണ്ടായിരുന്നു. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഷീബ, ഷീന, ഷീജ, ഷെറിൻ. മരുമക്കൾ: ബിനു, തോമസ്, സജി.