പിണങ്ങോട്: മരവയൽ കുന്ന് സുരേഷ് (39) നിര്യാതനായി. പിണങ്ങോട് ടൗണിലെ ഓട്ടോ തൊഴിലാളിയായിരുന്നു. പിതാവ്: സുബ്രഹ്മണ്യൻ. മാതാവ്: തങ്ക. ഭാര്യ: പ്രജിത, മക്കൾ: അനഘ (പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് എട്ടാം തരം വിദ്യാർഥിനി), അരുണിമ (പിണങ്ങോട് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി), സച്ചു. സഹോരങ്ങൾ: ഉണ്ണി, ബാബു, ശ്രീജ, ബിന്ദു.