അരിഞ്ചേർമല: പരേതനായ വലിയാത്ര കൃഷ്ണൻ നായരുടെ ഭാര്യ ദാക്ഷായണി (79) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, കല്യാണിക്കുട്ടി, ലത. മരുമക്കൾ: അനിത, ഭാസ്കരൻ, അശോകൻ.