കമ്പളക്കാട്: വെണ്ണിയോട് താഴെ മരവയൽ മുൻ കെ.എസ്.ഇ.ബി ഓവർസിയർ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: ധനേശ്, ധന്യ.