കണ്ണൂർ: നീർച്ചാൽ കാക്കത്തോട് വയലിൽ ‘റീനാസിൽ’ മുസമ്മിൽ കളത്തിൽ (57) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: തസ്ലീമ, തൻസീർ, തസ്ന, ഫിൽസ ഫൈസി. മരുമക്കൾ: മഹറൂഫ്, സന, ഷാനിദ്. സഹോദരങ്ങൾ: ഹാരിസ് കളത്തിൽ, പരേതയായ ഫാത്തിബി കളത്തിൽ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.