പയ്യന്നൂർ: കണ്ടങ്കാളിയിലെ പിലാക്കാവീട്ടിൽ പുഷ്പലത (61) നിര്യാതയായി. മാതാവ്: പിലാക്കാവീട്ടിൽ കാർത്യായനി. പിതാവ്: പരേതനായ പിലാങ്കു നാരായണൻ. ഭർത്താവ്: കാനാകുന്നുമ്മൽ പുതിയ വീട്ടിൽ ഗോപി. മക്കൾ: രാഹുൽ (ഇന്ത്യൻ ആർമി), രജിത. മരുമക്കൾ: പ്രവീൺകുമാർ (കണ്ടങ്കാളി, എയർ ഫോഴ്സ്), എം.കെ. ഹരിത (ഉമ്മറപൊയിൽ). സഹോദരങ്ങൾ: വിജയൻ (ആലന്തട്ട, പ്രസിഡന്റ്, കേരള പ്രവാസി സംഘം ചെറുവത്തൂർ ഏരിയ കമ്മിറ്റി), രാജൻ (ആലപ്പടമ്പ്), ഉഷ (ആലന്തട്ട), പരേതരായ കൃഷണൻകുട്ടി, നാരായണൻ. സഞ്ചയനം ഞായറാഴ്ച.