കാടാച്ചിറ: കെ.പി. വിശാലാക്ഷി (75) നിര്യാതയായി. ഭർത്താവ്: മനിയേരിക്കണ്ടി രാമചന്ദ്രൻ. മക്കൾ: എം.കെ. സനിൽ (സ്റ്റാമ്പ് ഡിപ്പോ ഓഫിസർ ജില്ല ട്രഷറി കണ്ണൂർ), സ്മിത, സലിന. മരുമക്കൾ: അജിത (ജില്ല വ്യവസായ കേന്ദ്രം കണ്ണൂർ), പ്രദീപൻ (മുഴപ്പിലങ്ങാട്), ഫൽഗുനൻ (പാനേരിച്ചാൻ). സഹോദരങ്ങൾ: പ്രഫ. കെ.പി. പ്രേമചന്ദ്രൻ, സജീവൻ, രത്നവല്ലി. സംസ്കാരം ശനിയാഴ്ച 12ന് പയ്യാമ്പലം ശ്മശാനത്തിൽ.