തലശ്ശേരി: പിലാക്കൂൽ അഹ്ലനിൽ വയൽപുരയിൽ മാഞ്ഞു (68) നിര്യാതയായി. കൂവേരി മമ്മു ഹാജിയുടെയും വയൽപുരയിൽ കാച്ചുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ വള്ളിയിൽപീടിക മഹമൂദ്. മക്കൾ: റോസിന (ഖത്തർ), റജിന, റംഷിന (മസ്കത്ത്), റിഷാദ് (ബംഗളൂരു), റിഫ്ശാൻ (ഖത്തർ). മരുമക്കൾ: സിറാജ് (ഖത്തർ), റഹീസ് (കളേഴ്സ്), ഹസീബ് (മസ്കത്ത്), സുർമിത. റിഫ നൗറിൻ. സഹോദരങ്ങൾ: സുഹറ, ജമീല, അഷ്റഫ്, ജമാൽ, പരേതരായ അലി, ജലാൽ, ഫൗസി.