പയ്യന്നൂർ: കവ്വായി കതിവനൂർ വീരൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മാടാച്ചേരി നാരായണി (75) നിര്യാതയായി.
മകൾ: ഉഷ. മരുമകൻ: എ. സുരേശൻ (തായിനേരി).
സഹോദരങ്ങൾ: നാരായണൻ(കുഞ്ഞിമംഗലം), ലക്ഷ്മി (കാലിക്കടവ്), രവീന്ദ്രൻ, കുഞ്ഞിരാമൻ (ഇരുവരും കവ്വായി), കൃഷ്ണൻ(പുതിയങ്കാവ്), രാഘവൻ, പ്രേമൻ (ഇരുവരും കവ്വായി), പരേതരായ ചെമ്മരത്തി (ഒളവറ), കല്യാണി(കവ്വായി).