ശ്രീകണ്ഠപുരം: ചെങ്ങളായി കോട്ടപ്പറമ്പിലെ കൃഷ്ണ കൃപയിൽ അമ്പിലോത്ത് വീട്ടിൽ കുഞ്ഞിക്കണ്ണൻ (68) നിര്യാതനായി. റിട്ട. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണ്.
ഭാര്യ: കെ. രമണി (റിട്ട. കേരള ബാങ്ക്). മക്കൾ: മനു (മർച്ചന്റ് നേവി), വിഷ്ണു (ബംഗളൂരു). മരുമകൾ: ഭവ്യ.
സഹോദരങ്ങൾ: ഗോവിന്ദൻ, നളിനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.