കേളകം: ആദ്യകാല കുടിയേറ്റ കർഷകൻ കൊട്ടിയൂർ അമ്പായത്തോടിലെ മുകളേൽ പൗലോസ് (92) നിര്യാതനായി.
ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: പൈലി, തോമസ്, ബേബി, ഷാജു, ബെന്നി, ബാബു.
മരുമക്കൾ: മേരി, തങ്കമ്മ, സോളി, മേരിക്കുട്ടി, പൊന്നി, ലിനി.സംസ്കാരം ശനിയാഴ്ച രാവിലെ 11ന് അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.