തളിപ്പറമ്പ: പട്ടുവം പറപ്പൂലിലെ പുല്ലാഞ്ഞിയോട്ട് വീട്ടിൽ അരുണ (42) നിര്യാതയായി. പരേതനായ പാപ്പിനിശ്ശേരി വീട്ടിൽ കരുണാകരൻ നമ്പ്യാരുടെയും പുല്ലാഞ്ഞിയോട്ട് രാധയുടെയും മകളാണ്.
ഭർത്താവ്: പി.പി. സന്തോഷ്കുമാർ (ഏഴോം, പ്രവാസി). മക്കൾ: അഞ്ജന, അനന്യ. സഹോദരങ്ങൾ: ഹേമ (മഴൂർ), ശ്രീപ്രിയ (മുല്ലക്കൊടി).