ഇരിട്ടി: കാക്കയങ്ങാട് നല്ലൂരിലെ മാക്കോത്ത് അമ്മാളു അമ്മ (97) നിര്യാതയായി. മക്കൾ: സാവിത്രി, രമാഭായി, ഇന്ദിര, സുചേത, സുജാത, ജയശ്രീ. മരുമക്കൾ: സുകുമാരൻ, ബാലൻ, രാമകൃഷ്ണൻ, പരേതരായ ഗോപാലൻ, ശ്രീധരൻ, മുകുന്ദൻ. സഹോദരങ്ങൾ: അമ്പാടി നായർ, കണ്ണൻ നായർ, മാതു അമ്മ, രാഘവൻ.