കൂത്തുപറമ്പ്: മാങ്ങാട്ടിടം ദേശബന്ധുവിലെ കാർത്തികയിൽ ചെറുവളത്ത് ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: എം. സതി. മക്കൾ: ബിന്ദു, സിന്ദു. മരുമക്കൾ: സജീവൻ (റിട്ട. എസ്.ഐ), അജിത്ത് (മമ്പറം). സഹോദരങ്ങൾ: ഭരതൻ, പ്രഭാകരൻ, മാധവി, ശാന്ത, വല്ലി, പരേതരായ അനന്തൻ, കരുണൻ, ലക്ഷ്മണൻ.