കൊട്ടിയൂർ: നെല്ലിയോടിയിലെ പരേതനായ കുമ്പുങ്കൽ ചാക്കോയുടെ ഭാര്യ മറിയം (96) നിര്യാതയായി.
മക്കൾ: ജോസഫ് ചാക്കോ, മേരി, വർഗീസ് ദേവസ്യ, റോസമ്മ, പിലിപ്പോസ്, ലൈസമ്മ.
മരുമക്കൾ: മറിയം, മേരി, ലൂസി, ലൂസി, തോമസ്, തങ്കച്ചൻ, പരേതരായ തോമസ്, ആലീസ്.