പാപ്പിനിശ്ശേരി: ഐക്കൽ ആസ്കിന് സമീപം പോള നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാതോടൻ വേലായുധൻ. മക്കൾ: രാജൻ (ചിറകുറ്റി), സുധാകരൻ (ചെറുവത്തൂർ), സുശീല (ഐക്കൽ). മരുമക്കൾ: ബീന, റീന, പരേതനായ പങ്കജാക്ഷൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.