കേളകം: ചുങ്കക്കുന്ന് കോലാഞ്ചിയിലെ മുഞ്ഞനാട്ട് സിജോ (42) നിര്യാതനായി. മുഞ്ഞനാട്ട് ജോണ്‍-പരേതയായ എല്‍സി ദമ്പതികളുടെ മകനാണ്. സഹോദരി: സിന്ധു.