കുറ്റ്യാടി: വളയന്നൂർ കാപ്പുംകര ലാലു (40) നിര്യാതനായി. കുറ്റ്യാടി ടൗണിൽ ചുമട്ടുതൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: കല്യാണി. സഹോദരങ്ങൾ: രാജീവൻ, പുരുഷു.