നാദാപുരം: കുമ്മങ്കോട്ടെ പുതിയാറക്കൽ (പേക്കൻവീട്ടിൽ) കുഞ്ഞാമി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: അമ്മദ്, അബ്ദുല്ല, മറിയം, ആയിഷ. മരുമക്കൾ: ജമീല, ഷമീന, അമ്മദ്. സഹോദരങ്ങൾ: പോക്കർ, പരേതരായ മമ്മൂട്ടി, കുഞ്ഞാലി.