നാദാപുരം: കുറുവന്തേരിയിലെ കല്ലിക്കണ്ടി കുഞ്ഞ്യേറ്റി (67) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: സാബിറ, റഫീഖ്, ഇസ്മായീൽ. മരുമക്കൾ: അബ്ദുൽ സലാം, ഷമീമ, അർഷിന.സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ്, പോക്കർ, ആലി, അയിശു,