വാണിമേൽ: വിലങ്ങാട് കുളത്തിങ്കൽ ലോറൻസിന്റെ ഭാര്യ മേരി (65) നിര്യാതയായി. മക്കൾ: ബിജു (ഹയർ സെക്കൻഡറി സ്കൂൾ വേനപ്പാറ), ബിനു, ബിന്ദു. മരുമക്കൾ: സ്മിത (സെന്റ് തോമസ് ഹൈസ്കൂൾ തോട്ടുമുക്കം), ലില്ലി (തൊട്ടിൽ പാലം), ഫെബി.