കുറ്റ്യാടി: ദേവർകോവിൽ കുഞ്ഞിംവീട്ടിൽ കദീശ ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അന്ത്രുഹാജി. മക്കൾ: കെ.വി മൊയ്തു ഹാജി, കെ.വി. ബഷീർ, കെ.വി. മുനീർ, പാത്തു (വാണിമേൽ), ആസ്യ (പെരുവയൽ), ബുശ്റ (കള്ളാട്), റൈഹാനത്ത് (പൈക്കളങ്ങാടി).
മരുമക്കൾ: അമ്മദ് (വാണിമേൽ), ജമാൽ (പെരുവയൽ), ഹമീദ് (കള്ളാട്), മൊയ്തു ഫൈസി (പൈക്കളങ്ങാടി).