നടുവണ്ണൂർ: കുന്നരംവെള്ളി മഹല്ല്, മദ്റസ മുൻ പ്രസിഡന്റും വ്യാപാരിയുമായ പുതിയപ്പുറത്ത് ഉമ്മർകുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: അഫ്സത്ത്, റുബീന, ജസീല, മിസ്വർ. മരുമക്കൾ: മുനീർ അത്തോളി, മുസ്തഫ കരിയാത്തൻ കാവ്, അബ്ദുൽ കരീം കൊടശ്ശേരി, ജസ്ല.
സഹോദരങ്ങൾ: കുഞ്ഞാബു ഹാജി, സൂപ്പി ഹാജി, കുഞ്ഞിപര്യയ്ഹാജി, ആയിഷ, ജമീല, ജബ്ബാർ ഹാജി (പ്രസിഡന്റ് കേരള മുസ്ലിം ജമാഅത്ത് നടുവണ്ണൂർ), പരേതനായ അമ്മത്കുട്ടി ഹാജി.