കുറ്റ്യാടി: ചങ്ങരംകുളം താനിയുള്ളതിൽ മൊയ്തു (67) നിര്യാതനായി. ഭാര്യ: താഴെഇല്ലത്ത് പാത്തുട്ടി. മക്കൾ: നസീമ, ഡോ. നജ്മ, ശബ്ന, ശരീഖ്.
മരുമക്കൾ: ഇസ്മായിൽ വാണിമേൽ, ഡോ. മുബാരിസ് അഹമദ് ആയഞ്ചേരി, റഫീഖ് ദേവർകോവിൽ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, പാത്തു.