മാവൂർ: കച്ചേരിപ്പറമ്പ് കൊഴിലാളൻ പറമ്പിൽ താമസിക്കും പൂളമുറി പൊറ്റമ്മൽ സൈതലവി (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഡോ. ഇർഫാന, അഡ്വ. ഇർഷാദ്, ദിൽസിന. മരുമകൾ: സസ്ന. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുറഹിമാൻ, അബ്ദുൽ ബഷീർ, ആമിന, പരേതരായ ഉസ്മാൻ, മുഹമ്മദ്.