കോഴിക്കോട്: വലിയങ്ങാടി ബിസ്മി ട്രേഡേഴ്സ് ഉടമ ടി.കെ. ഉമ്മർകോയ (70) തിരുവണ്ണൂർ മിനി ബൈപാസ് ഭാരത് പെട്രോളിയം പമ്പിന് പിൻവശം സ്നേഹനഗർ ‘ഫസ്ന’ വസതിയിൽ നിര്യാതനായി. ഭാര്യ: സാഹിറ. മക്കൾ: ഫെഹനാസ്, ഫെബിൻ, ഫസ്ന. മരുമക്കൾ: അക്തർ (ബാബു) കൽപറ്റ, ഖാലിദ് അബ്ബാ ഹൗസ്, റിഷ്ന അരീക്കോട്.
സഹോദരങ്ങൾ: ടി.കെ. മമ്മു, അബ്ദുൽ നസീർ, മുജീബ് റഹ്മാൻ, ഹാരിസ്, നിയാസ് റഹ്മാൻ, റിയാസ് റഹ്മാൻ, മുഹമ്മദ്, ഇഖ്ബാൽ, റോഷിന.