കണ്ണങ്കര: വേടിയേരി പൊയിൽ മറിയം (81) നിര്യാതയായി. ഭർത്താവ്: പരേതരായ മൈലപ്പറമ്പത്ത് മമ്മദ്, അബ്ദുറഹിമാൻ.
മക്കൾ: മുസ്തഫ, സാബിറ, അയ്യൂബ്, സുബൈദ. മരുമക്കൾ: മറിയംബി, ഹാജറ, പരേതരായ അബൂബക്കർ, സുധീർ, അബ്ബാസ്.