ഫറോക്ക്: കഷായപ്പടി സ്റ്റോപ്പിനടുത്ത് പട്ടാഞ്ചേരിയിൽ താമസിക്കുന്ന ജെ പ്ലസ് വെളിച്ചെണ്ണ ഫാക്ടറി ഉടമ ചെറുകാട്ട് അബ്ദുൽ ജലീൽ (56) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അഫാമി, ഫൈമ, ഫായിസ് മുഹമ്മദ്, ഫെറിൻ. മരുമകൻ: ഷാരിഫ്. സഹോദരങ്ങൾ: അബ്ദുൽഹമീദ്, അബ്ദുൽ നാസർ, പരേതനായ കുഞ്ഞിമൊയ്തീൻ, സക്കീന, ആയിശ.