എറിയാട്: യൂ ബസാറിന് സമീപം തോട്ടുങ്ങൽ അബ്ദുൽ ഖാദറിന്റെ മകൻ സെയ്തു (67)നിര്യാതനായി. ഐ.എൻ.ടി.യു.സി പ്രവർത്തകനാണ്. ഭാര്യ: ജമീല. മക്കൾ: അൻവർ, മജിനത്ത്, സജ്നത്ത്. മരുമക്കൾ: ഹസനുൽ ബന്ന, സഫൂറ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മാടവന പടിഞ്ഞാറെ മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.