എരുമപ്പെട്ടി: ആറ്റത്ര ചിറമ്മൽ വീട്ടിൽ ഷൈജു (40) നിര്യാതനായി. ഭാര്യ: പ്രിൻസി. മക്കൾ: സാവിയോൺ, സാനിയ, ഇവാനിയ. സഹോദരങ്ങൾ: ബൈജു, ഷൈജി. മാതാവ്: റോസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ആറ്റത്ര സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.