പട്ടാമ്പി: ആമയൂർ നെടുമ്പ്രക്കാട് കുന്നത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ മാധവിക്കുട്ടി അമ്മ (81) നിര്യാതയായി. മക്കൾ: ഉണ്ണി, നളിനി, കൃഷ്ണവേണി, ജയലക്ഷ്മി. മരുമക്കൾ: സുബ്രമണ്യൻ നായർ, ശ്രീജ, സോമൻ, പരേതനായ സേതുമാധവൻ.