കല്ലടിക്കോട്: കരിമ്പ പള്ളിപ്പടി കണക്കഞ്ചേരി അബ്ദു (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജുനൈത, ജെസ്നി, ജെനിഷ. മരുമക്കൾ: ശിഹാബുദ്ദീൻ, ജലീൽ, ഷാഹിർ.