കൊല്ലങ്കോട്: ചിക്കണാമ്പാറ പരേതനായ വെള്ളപ്പ റാവുത്തറുടെ മകൻ ശാന്ത് മുത്ത് (82) നിര്യാതനായി. കൊല്ലങ്കോട് മഹല്ല് പ്രസിഡന്റ്, മുസ്ലിം ലീഗ് നേതാവ്, മുൻ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
മാതാവ്: സൈത്തൂൻബീവി. ഭാര്യ: സുലൈഹ ബീവി. മക്കൾ: ഷൈക്ക് ബീവി, ഹക്കീം, ജറീന, ദൗലത്ത്, സബീന, അബ്ബാസ് (പൊലീസ്). മരുമക്കൾ: അബ്ദുൽ നാസർ, ജാബർ അലി, കാജാ ഹുസൈൻ, ഹക്കീം, സബ്ന, റംലത്ത്. സഹോദരങ്ങൾ: ചെല്ലപ്പ, ഷാഹുൽ ഹമീദ്, ബദറുന്നിസ, ഫൗജാമ (ചെന്നൈ).